FIRM The firm is a constituent element of an industry. Firms of different sizes , location, ownership, efficiency constitute an industry. The immediate environment of a firm is limited to the industry to which it belongs. Firms come under organization and falls in to the sub-classification Non-corporate enterprise. The non corporate Enterprise is divided in to 1) Partnership firm and 2) Joint Hindu family Firm Definition: According to section 4 of the Indian partnership Act 1932 “ Partnership is the relation between persons who have agreed to share the profits of a business carried on by all or any one of them acting for all “ Essential Characteristics of Partnership Firm 1.Agreement : Partnership is the result of an agreement between 2 or more persons. It may be oral or write. It must satisfy all the requirements of a valid contract. 2.Bussiness : The ultimate aim of the agreement is to do lawful business or profession. An illegal act
വാക്ക് അഗ്നിയാണ് എന്ന് എല്ലാവര്ക്കും അറിയാം. ഒരു വ്യക്തിയെ അടുപ്പിക്കുന്നതും അകറ്റുന്നതും ഈ വാക്കുകളുടെ ശരിയായ ഉപയോഗം കൊണ്ട് തന്നെ. മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തികള്‍ തമ്മില്‍ സങ്കോചം കൂടാതെ ജീവന് പോലും കൊടുക്കാവുന്ന ബന്ധം വളരുന്നതും ഈ വാക്കുകളുടെ ശക്തിയാണെന്ന് അറിയുമ്പോള്‍ തന്നെ അത് എത്രമാത്രം ജീവിതത്തില്‍ പ്രധാനമാണ് എന്നറിയാം. അക്ഷരങ്ങള്‍ കൊണ്ട് എഴുതി ഉണ്ടാകുന്ന ബന്ധം ഒന്ന്. ശബ്ദത്തിലൂടെ വാക്കുകള്‍ പ്രയോഗിക്കുന്ന രീതി മറ്റൊന്ന്. ഇതില്‍ ഏറ്റവും പ്രധാനം ശബ്ദത്തിലൂടെ വരുന്ന വാക്കുകളാണ്. കാരണം എഴുതുമ്പോള്‍ ഒരേ വാക്ക് തന്നെ കേള്‍ക്കുന്നവരില്‍ പല വിചാരവികാരങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ്. ഇതേ സമയം ശബ്ദത്തിലൂടെ പുറത്തു വരുന്ന വാക്കുകള്‍ പറയുന്ന വ്യക്തിയുടെ മനസ്സ് കൂടുതല്‍ പ്രകടമാക്കുന്നു. ഒരു വാക്ക് കേള്‍ക്കുന്നവരില്‍ പല തരത്തിലുള്ള വികാരങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലും പറയാന്‍ കഴിയും. "പട്ടി" എന്നൊരാളെ സാധാരണ ട്യൂണില്‍ വിളിക്കുമ്പോള്‍ ആ വ്യക്തിയില്‍ കോപവും, അക്രമണസ്വഭാവവും വരുന്നു എങ്കില്‍ ഇതെ വാക്ക് തന്നെ സ്നേഹത്തോടെ സംഗീതം കൊടുത്ത് വിളിച്ചാല്‍ ആ വ്യക്തി പുഞ്ച
എങ്ങനെയാണ് ഒരു വിമാനം പറക്കുന്നത്? അല്ലെങ്കിൽ ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ തങ്ങിനിൽക്കുവാനും തെന്നിനീങ്ങുവാനും സഹായിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? വിമാനം ബ്രേക്കിടുന്നതെങ്ങനെ എന്ന് അന്വേഷിക്കുന്നതിനു മുമ്പ് ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കിയിരിക്കുന്നത് നന്നായിരിക്കും. ഭൂമി അതിന്റെ പരിസരപ്രദേശങ്ങളിലുള്ള എല്ലാ വസ്തുക്കളിന്മേലും ഗുരുത്വാകര്‍ഷണബലം പ്രയോഗിക്കുന്നുണ്ടെന്നും ഈ ആകര്‍ഷണബലത്തിന്റെ ഫലമായാണ് വസ്തുക്കള്‍ ഭൂമിയിലേക്ക് പതിക്കുന്നതെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഭൂഗുരുത്വാകർഷണബലത്തെ അതിജീവിച്ചുകൊണ്ട് ഒരു വസ്തു അന്തരിക്ഷത്തില്‍ തങ്ങിനില്ക്കണമെങ്കില് ഭൂമി അതിന്മേൽ ചെലുത്തുന്ന ഗുരുത്വാകര്‍ഷണം എന്ന വലിവിന്റെ വിപരീതദിശയിൽ, ഈ വലിവിനു തുല്യമായ ഒരു പ്രതിബലം മുകളിലേക്ക് നൽകേണ്ടത് ആവശ്യമാണ്. ഈ പ്രതിബലത്തിനെ എയറോഡൈനാമിക്സിൽ “ലിഫ്റ്റ്” എന്നു വിളിക്കുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ലിഫ്റ്റും ഒരേപോലെ ആവുന്ന സന്ദര്‍ഭത്തില്‍ ആ വസ്തു അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്നു എന്നുപറയാം. ഒരു വിമാനം പറക്കണമെങ്കിൽ അതിന്റെ ഭാരം - വിമാനത്തിന്റെ ഭാരം, യാത്രക്കാർ, കാർഗോ, ഇന്ധനം ഇവ
Comments