HAPPY NEW YEAR -2010

ഒരുവര്‍ഷം നീണ്ട സുഖ ദു:ഖങ്ങളുടെ നേര്‍വരയില്‍ അണയാത്ത ജ്വാലയായ്
മറ്റോരു ഡിസംബര്‍ കൂടെ പടിയിറങ്ങുന്നു...

ആ തണുപ്പും ആ കുളിര്‍കാറ്റും...
ജീവിതത്തിന്റെ താളുകളില്‍ ഒരു വര്‍ഷം കൂടെ എഴുതിചേര്‍ക്കേണ്ടിവരുന്നു..
കയ്യിലോതുക്കാന്‍ കഴിയാതിരുന്ന സ്വപനങ്ങളും,ആ സ്നേഹവും ആവിരഹവും...

പൊയ് പോയകാലം തിരിച്ചുവരില്ലെന്നറിയാം,,,
ഓര്‍മ്മകളെയോര്‍ത്ത് സന്തോഷിക്കാം....
സംഭവിച്ചതെല്ലാം നല്ലെതിനെന്നാശ്വാസിക്കാം,,,

"പുതിയപ്രഭാതങ്ങള്‍ നിനക്കുവേണ്ടിയാകട്ടെ...
പുതുവര്‍ഷം നിന്റെ ജീവിതത്തിന്റെ വഴിതിരിവാകട്ടെ...
ഓരോ അസ്ത്ഥമയവും നിന്റെ സന്തോഷത്തിന് സാക്ഷിയാകട്ടെ...

നിന്റെ പ്രണയം സഫലമാകട്ടെ...
നിന്നിലെ നന്മകള്‍ പൂത്തുല്ലസിച്ചു നില്‍ക്കട്ടെ...
നിന്‍ ചെയ്തികളെ ദൈവമനുഗ്രഹിക്കട്ടെ...
നിന്റെ കാല്പാടുകള്‍ മറ്റുള്ളവര്‍ക്കുവെളിച്ചമേകട്ടെ.."


എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും നേരുന്നു............
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്

Comments

Popular posts from this blog

WHAT IS A FIRM?

MOTIVATION

18 signs to understand a baby